Christian Videos
Welcome
Login

Yogyan Nee Mathrame | Abin George | Mobin Abraham | New Malayalam Christian Song 2017

Thanks! Share it with your friends!

URL

You disliked this video. Thanks for the feedback!

Sorry, only registred users can create playlists.
URL


Added by Reji Modiyil in Malayalam
48 Views

Description

ആശ്രയിപ്പാൻ യോഗ്യനായോൻ നീ മാത്രമേ
പ്രത്യാശ നൽകിത്തന്ന പൊന്നുനാഥനേ..
ആത്മശുദ്ധി നൽകും തിരുരക്തത്താൽ
കഴുകീടണേയെന്നും തുണച്ചീടണെ..

യോഗ്യൻ നീ മാത്രമേ..സർവശക്തൻ നീയേ..
എല്ലാ സ്തുതികൾക്കും മീതെ നീയേ..
ആരാധിപ്പാൻ പുകഴ്താത്തീടുവാൻ
എന്നാളും നിൻ നാമമെന്നും ശ്രേഷ്ഠം..

കരുതുന്ന നാഥനെന്റെ അരികിലുണ്ട്
കരുതലായി എന്നെന്നും കൂടെയുണ്ട്
ആശ്രയിക്കുന്നോർക്കെന്നും തുണയാണവൻ
എന്നെന്നും നമ്മുടെ ബലമാണവൻ

ആശ്രയിപ്പാൻ യോഗ്യനായോൻ അരുളീടുന്നു
തൻ വഴികൾ ഓരോന്നും തുറന്നീടുന്നു
കൺകൾ തുറന്നു നീ നോക്കീടുക
കർത്തൻ തൻ കരുതൽ വിശ്വാസത്താൽ.

HOP Band in association with AlexncreW productions-
Lyrics | Mobin Abraham.
Music and Vocal | Pr. Abin George.
Orchestration | Alex Mathew
Edit | Alexncrew
Camera | Febin B Vakkattu & Jithin T Issac.
Direction | Alex Mathew.

Please Like Our Facebook Page
▼▼
https://www.fb.com/godlvsyou

Post your comment

RSS